charamam

മലയിൻകീഴ് : വിളപ്പിൽശാല ഗവ.ഹോസ്പിറ്റൽ ജംഗ്ഷന് സമീപം ജയഭവനിൽ ചന്ദ്രന്റെ ഭാര്യ കെ.ജയകുമാരി (50)നിര്യാതയായി.മക്കൾ : ശരത്ചന്ദ്രൻ,അമൃത,പ്രശാന്ത്.മരുമകൻ : പ്രശാന്ത്.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 10 ന്.