dr-n-m-arun

ഡോ.​ എ​ൻ.​ എം.​ അ​രു​ൺ​
ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ള്ള​ ​കൗ​മാ​ര​ക്കാ​ർ​ ​ഏ​റെ​യാ​ണ്.​ ​ഇ​ത്ത​ര​ക്കാ​രി​ൽ​ ​വേ​ഗ​ത്തി​ൽ​ ​വാ​ക്‌​സി​ൻ​ ​എ​ത്തി​ച്ച് ​സു​ര​ക്ഷി​ത​രാ​ക്കു​കാ​യാ​ണ് ​പ്ര​ധാ​നം.​ ​ആ​രോ​ഗ്യ​പ്ര​ശ്നു​ള്ള​തി​നാ​ൽ​ ​കു​ട്ടി​ക്ക് ​വാ​ക്‌​സി​ൻ​ ​ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന​ ​തെ​റ്റാ​യ​ധാ​ര​ണ​ ​പാ​ടി​ല്ല.​ ​ഇ​തോ​ടൊ​പ്പം​ ​മ​റ്റു​ ​കു​ട്ടി​ക​ൾ​ക്കും​ ​വാ​ക്‌​സി​ൻ​ ​ന​ൽ​ക​ണം.​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​കൂ​ളു​ക​ൾ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​വാ​ക്‌​‌​സി​ൻ​ ​വി​ത​ര​ണം​ ​ന​ട​ത്ത​ണം.​ ​ഓ​ട്ടി​സം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​ ​കു​ട്ടി​ക​ൾ​ ​പ​തി​വാ​യി​ ​ഡോ​ക്ട​റെ​ ​കാ​ണു​ന്ന​വ​ര​ല്ല,​ ​അ​വ​ർ​ ​പ്ര​ധാ​ന​മാ​യും​ ​എ​ത്തു​ന്ന​ത് ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​കൂ​ളു​കി​ൽ​ ​മാ​ത്ര​മാ​ണ്.​
​അ​വ​ർ​ക്ക് ​വേ​ണ്ട​ ​മാ​ന​സി​ക​വും​ ​ശാ​രീ​രി​ക​വു​മാ​യ​ ​പ​രി​ച​ര​ണം​ ​ന​ൽ​കു​ന്ന​ ​ഇ​ത്ത​രം​ ​സ്‌​പെ​ഷ്യ​ൽ​ ​സ്‌​കൂ​ളു​ക​ളി​ലൂ​ടെ​ ​വാ​ക്‌​സി​നും​ ​ന​ൽ​ക​ണം.​ ​സ​ർ​ക്കാ​ർ,​സ്വ​കാ​ര്യ​ ​മേ​ഖ​ല​ക​ളി​ലെ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​പ​ങ്കാ​ളി​ത്തം​ ​ഒ​രു​പോ​ലെ​ ​ഉ​റ​പ്പാ​ക്ക​ണം.​ ​നി​ല​വി​ൽ​ ​സ്‌​കൂ​ളു​ക​ൾ​ ​തു​റ​ന്നെ​ങ്കി​ലും​ ​സ്‌​പെ​ഷ്യ​ൽ​ ​സ്കൂ​ളു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യി​ട്ടി​ല്ല.​ ​
വാ​ക്‌​സി​ൻ​ ​എ​ത്തു​ന്ന​തോ​ടെ​ ​അ​വ​ർ​ക്കും​ ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കാ​നാ​ക​ണം.​ ​ഗു​രു​ത​ര​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ള്ള​ ​കു​ട്ടി​ക​ളെ​ല്ലാം​ ​ക്ര​മ​മാ​യ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​ഡോ​ക്ട​റെ​ ​കാ​ണു​ന്ന​വ​രാ​യി​രി​ക്കും.​ ​അ​ത​ത് ​ഡോ​ക്ട​ർ​മാ​രു​ടെ​ ​നി​ർ​ദ്ദേ​ശം​ ​അ​നു​സ​രി​ച്ച് ​അ​വ​ർ​ക്ക് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ക്കാം.
വാ​ക്‌​സി​നെ​ടു​ത്ത​ ​ശേ​ഷ​മു​ള്ള​ ​ശാ​രീ​രി​ക​ ​അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല.​ ​മ​റ്റു​ ​വാ​‌​ക്‌​സി​നു​ക​ൾ​ക്ക് ​ഉ​ള്ള​തു​പോ​ലെ​ ​പി​റ്റേ​ദി​വ​സം​ ​ചെ​റി​യ​ ​പ​നി,​ ​ത​ല​വേ​ദ​ന,​ ​ക്ഷീ​ണം​ ​എ​ന്നി​വ​ ഉണ്ടാവാം.
അ​പ്‌​സ​മാ​രം,​ ​ബു​ദ്ധി​മാ​ന്ദ്യം,​ ​ലു​ക്കി​മി​യ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ൻ​സ​ർ​ ​രോ​ഗ​ങ്ങ​ൾ,​ ​വൃ​ക്ക​രോ​ഗം,​ ​ക​ര​ൾ​ ​രോ​ഗം,​ ​സെ​റി​ബ്ര​ൽ​ ​പാ​ഴ്സി,​ ​ഓ​ട്ടി​സം,​ ​ടൈ​പ്പ് 1​ ​പ്ര​മേ​ഹം എന്നി​വയാണ് കുട്ടി​കളി​ൽ കൂടുതലുള്ള രോഗങ്ങൾ.