rajamma-k-p-83

ചടയമംഗലം: ശാന്തിനഗർ മണി മന്ദിരത്തിൽ റിട്ട. അദ്ധ്യാപികയും പരേതനായ അച്യുതൻപിള്ളയുടെ ഭാര്യയുമായ കെ.പി. രാജമ്മ (83) നിര്യാതയായി. മക്കൾ: സനൽകുമാർ, മല്ലിക. മരുമക്കൾ: ബിന്ദുകുമാരി, സജീവ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.