
പാലോട്: ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ സ്റ്റാഫ് ക്വാർട്ടേഴ്സിൽ കെ.വിജയൻ (59, സെക്ഷൻ ഓഫീസർ, ജെ.എൻ.ടി.ബി.ജി.ആർ.ഐ) നിര്യാതനായി. ടി. അജിതകുമാരി (ജെ.എൻ.ടി.ബി.ജി.ആർ.ഐ) യാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, കൃഷ്ണപ്രിയ, കൃഷ്ണകൃപ .സംസ്കാരം: ഇന്ന് രാവിലെ 10ന് പാലോട് ശാന്തികുടീരത്തിൽ