bhanumathi-81

കരുനാഗപ്പള്ളി: ആദിനാട് തെക്ക് തുണ്ടിൽ പരേതരായ ദാമോദരൻ ആചാരിയുടെയും കാർത്യായനിയുടെയും മകൾ ഭാനുമതി (81) നിര്യാതയായി. സംസ്കാരം നടത്തി. അവിവാഹിതയാണ്. സഞ്ചയനം 30ന് രാവിലെ 8ന്.