kwa

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയിൽ ഹിതപരശോധന നടത്താൻ സർക്കാർ വിജ്ഞാപനം പുറത്തിറക്കി. 2013 ലും 2017ലും ഹിതപരിശോധന നടന്നപ്പോൾ സി.ഐ.ടി.യു നേതൃത്വത്തിലുള്ള കേരള വാട്ടർ അതോറിട്ടി എംപ്ലോയിസ് യുണിയനും ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള കേരള വാട്ടർ അതോറിട്ടി സ്‌റ്റാഫ് അസോസിയേഷനും മാത്രമാണ് അംഗീകാരം ലഭിച്ചത്.