വിഴിഞ്ഞം:ഹാർബർ ബൊളളാർഡ് പുൾ ടെസ്റ്റിനു സമീപം കടലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഊരുട്ടമ്പലം ചീനിവിള സ്വദേശി സന്തോഷ് (36) ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കുടുംബവുമായി അകന്നു

കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.