
ചേർത്തല: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് പടിഞ്ഞാറെ വെള്ളാപ്പള്ളി വീട്ടിൽ കെ.എസ്. ഗിരിജാവല്ലഭൻ (65) നിര്യാതനായി. ഭാര്യ: കെ.പി. രമാദേവി (റിട്ട.അദ്ധ്യാപിക, കെ.പി മെമ്മോറിയൽ സ്‌കൂൾ, മുഹമ്മ). മകൾ: രേഷ്മ ഗിരിജൻ. മരുമകൻ: വിഷ്ണു ജയരാജ്. സഞ്ചയനം 30ന് രാവിലെ 8.30ന്.