വക്കം : അഴീയ്ക്കൽ വീട്ടിൽ വിശ്വനാഥൻ ആശാരി (83) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: രാധ, ബാബുരാജ്, സുരേഷ്. മരുമക്കൾ: അനിൽകുമാർ, ശോഭ ബാബുരാജ്, പ്രമീള സുരേഷ്.

സുനിൽകുമാർ തമ്പി

ചാല : തമിഴ് ഹൈസ്കൂൾ ടി.സി 38/3057 ൽ എസ്. സുനിൽകുമാർ തമ്പി (55) നിര്യാതനായി. ഭാര്യ: രമ ബി. മക്കൾ: ഭരത് എസ്.ആർ, ദേവിക് എസ്.ആർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.