തുപ്പംപടി: കാഞ്ഞിരത്തിങ്കൽ തൊമ്മന്റെ മകൻ സാജു (54) നിര്യാതനായി. സംസ്‌കാരം മുളന്തുരുത്തി മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ നടത്തി.