കിളിമാനൂർ:മലയാമഠം വേളിക്കാട് വീട്ടിൽ പരേതനായ സോമൻ നായരുടെ ഭാര്യ തങ്കമ്മ(81) നിര്യാതയായി. മക്കൾ:വേണുഗോപാലൻ നായർ, വസന്ത, ഗീത, ശൈലജ. മരുമക്കൾ:ബേബിപിള്ള, ഗോപാലകൃഷ്ണപിള്ള സഞ്ചയനം:വ്യാഴാഴ്ച എട്ടിന്.