ആറ്റിങ്ങൽ: മാമം എസ്.വി സദനത്തിൽ എസ്. വാമദേവൻ (83) നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ: ജൂലി, ജൂബിലി, ജൂബി. മരുമക്കൾ: ബിജു, ബിൻസു, ശ്യാംനാഥ്. സഞ്ചയനം 31 ന് രാവിലെ 8.30 ന്.