lekshmi

വെള്ളനാട്:വാളിയറ കുറ്ററ ലക്ഷ്മി വിലാസത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിപിള്ള(93)നിര്യാതയായി.മക്കൾ: ഗോപാലകൃഷ്ണപിള്ള,വിജയകുമാരി,ധരണീധരൻ നായർ,പ്രസന്നകുമാർ, വസന്തകുമാരി,പ്രഭ കുമാരി,പരേതയായ ലളിതകുമാരി.
മരുമക്കൾ:കൃഷ്ണൻകുട്ടി നായർ,സുരേന്ദ്രൻ നായർ,കൃഷ്ണൻ നായർ, അനിൽകുമാർ,കുമാരീ ഷീല.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.