ajayakumar

ആലുവ: തോട്ടക്കാട്ടുകര പെരിക്കാപ്പാലം നാരകത്തുംപറമ്പിൽ എൻ.വി. അജയകുമാർ (51) നിര്യാതനായി. ചുമട്ടുതൊഴിലാളി സംഘ് (ബി.എം.എസ്) പുളിഞ്ചോട് യൂണിറ്റ് അംഗമാണ്. ഭാര്യ: മിനി. മക്കൾ: ശരത്, ശരണ്യ.