പൂവച്ചൽ: ബി.ജെ.പി പൂവച്ചൽ മേഖലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. വി.ഉദയകുമാർ(പ്രസിഡന്റ്),വി.അജയകുമാർ,രതീഷ്(വൈസ് പ്രസിഡന്റുമാർ),എസ്.പി.സന്തോഷ്(ജനറൽ സെക്രട്ടറി),വി.എസ്.പ്രകാശ്,വി.പ്രദീപ് കുമാർ(സെക്രട്ടറിമാർ)എന്നിവരേയും വിവിധ മോർച്ചാ പ്രസിഡന്റുമാരായി ടി.പ്രബിൻ(യുവമോർച്ച പ്രസിഡന്റ്),വി.അഖില(മഹിളാ മോർച്ച പ്രസിഡന്റ്),പി.എസ്.ശുഭകുമാർ(കർഷക മോർച്ചാ പ്രസിഡന്റ്), ടി.വിജയൻ(ന്യൂന പക്ഷമോർച്ച പ്രസിഡന്റ്), സുജൻ(ഒ.ബി.സി മോർച്ച പ്രസിഡന്റ്),എസ്.എൽ.ശരത് കുമാർ(എസ്.സി മോർച്ച പ്രസിഡന്റ്), ഡി. മുകേഷ് (എസ്.ടി മോർച്ച പ്രസിഡന്റ്) എന്നിവരെയും തിരഞ്ഞെടുത്തു.