jon-vargees-83

മൂവാറ്റുപുഴ: ആവോലി തോട്ടുംചാലിൽ ജോൺ വർഗീസ് (83) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ. മക്കൾ: ജോർഡി, സെബാസ്റ്റിയൻ, സജി, ബീന, മാത്യു, റാണി. മരുമക്കൾ: ഷീബ, എൽസി, ജാൻസി, ജോസഫ്, വിജി, ബാബു.