vld-1

വെള്ളറട: കാരമൂട് ഷാരോൺ നിവാസിൽ പരേതനായ ഏലിയാസ് നാടാരുടെ ഭാര്യ ബേബി (95) നിര്യാതയായി. മക്കൾ: വിജദാസ്, വിജയകുമാരി, മാർക്കോസ്, പരേതനായ അരുൾ ദാസ്. മരുമക്കൾ: വിക്ടോറിയ, ബാലകൃഷ്ണൻ, പുഷ്പാബായി .പ്രാർത്ഥന വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്.