നെടുമങ്ങാട്; കരിമ്പിക്കൽ കുന്നുംപുറത്തു വീട്ടിൽ എ.സരോജിനി (98 ) നിര്യാതയായി . മക്കൾ : പരേതനായ ശശിധരൻ, സുരേന്ദ്രൻ, പരേതനായ രാജേന്ദ്രൻ, രാധ, ശശീന്ദ്രൻ. മരുമക്കൾ: പ്രസന്നകുമാരി, രമ ,ഉഷ, ജയകുമാർ, യമുനാരാജി. സഞ്ചയനം : 31 ന് രാവിലെ 9 ന് .