h

നെടുമങ്ങാട്: ചുള്ളിമാനുർ കൊന്നമൂട് കിഴക്കേക്കര അജയ ഭവനിൽ കെ. ഭാസ്കരൻ (87) നിര്യാതനായി .ഭാര്യ: ഓമന . മക്കൾ: ഷീലാകുമാരി , അജയകുമാർ, ഷീബാകുമാരി . മരുമക്കൾ: രവി, സുധിന, സുരേഷ് കുമാർ. സഞ്ചയനം 30 ന് രാവിലെ 8.30 ന്