
പള്ളുരുത്തി: വലിയ പുല്ലാര ശ്രീശങ്കരനാരായണ ക്ഷേത്രം റോഡ് കൂവക്കാട്ട് വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. മക്കൾ: ധർമ്മിണി, ജയേന്ദ്രൻ. (എം.സി. ജോസഫ് കമ്പനി, വെല്ലിംഗ്ടൺ ഐലൻഡ്), പ്രേമചന്ദ്രൻ (റിട്ട. കൊച്ചിൻ യൂണിവേഴ്സിറ്റി), ബാലചന്ദ്രൻ (റിട്ട. കൊച്ചിൻ പോർട്ട് ), കലാദേവി. മരുമക്കൾ: ഭാസ്ക്കരൻ, രമണി (റിട്ട. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ), ഇന്ദിര (റിട്ട. എൻജിനീയർ, പി.ഡബ്ളിയു.ഡി), ലളിത, പരേതനായ ഭാർഗവൻ.