photo

പാലോട്: റോഡരികത്ത് വീട്ടിൽ പരേതനായ പി.തങ്കപ്പൻ പിള്ളയുടെ ഭാര്യ പി.രാധമ്മ (85) നിര്യാതയായി.മക്കൾ: രാജലക്ഷ്മി അമ്മ, രാധാകൃഷ്ണൻ നായർ (കേരളകൗമുദി ഏജന്റ്‌ ), വിജയലക്ഷ്മി, രമണി, ശൈലജ. മരുമക്കൾ: ചന്ദ്രലേഖ, സുരേന്ദ്രൻ നായർ, ജയകുമാർ, സുകുമാരൻ നായർ, പരേതനായ ദിവാകരൻ നായർ.സഞ്ചയനം: ഞായർ രാവിലെ 9 ന്.