dec28h

ആറ്റിങ്ങൽ : അണ്ടൂർ ശ്രീകമലത്തിൽ പരേതനായ ശേഖരപിള്ളയുടെ ഭാര്യ കമലമ്മ അമ്മ (92) നിര്യാതയായി. മക്കൾ : രത്‌നമ്മ, സരസ്വതി, മോഹനൻ നായർ ( റിട്ട. ബാങ്ക് ഓഫ് ഇന്ത്യ)​, കൃഷ്ണൻകുട്ടി നായർ, സുരേന്ദ്രൻനായർ, രാജൻ. മരുമക്കൾ : പരേതനായ മാധവൻ പിള്ള, പരേതനായ വാസുദേവൻ നായർ,​ ആനന്ദവല്ലി അമ്മ, ലീലാമണി, വത്സലകുമാരി (മെമ്പർ, കിഴുവിലം പഞ്ചായത്ത്‌) ,സിന്ധു (കിഴുവിലം സർവീസ് സഹകരണ സംഘം).