mohandas

കായംകുളം: ഗോവിന്ദമുട്ടം, പുലത്തറവടക്കതിൽ (നക്ഷത്ര) മോഹൻദാസ് (61) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി.

മക്കൾ: ശില്പ, ദിൽ കെ.മോഹൻദാസ്. മരുമക്കൾ: വിപിൻ, ശരണ്യ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.