തിരുവനന്തപുരം: വെള്ളായണി കായൽ പരിസരത്ത് ശുദ്ധജല തടാകനിയമങ്ങൾ ലംഘിച്ചുള്ള നിർമ്മാണങ്ങളും അനധികൃത കച്ചവടങ്ങളും പെരുകി കായൽ മലിനമാകുന്നുവെന്നും കൈയേറ്റങ്ങൾ ഒഴിപ്പിച്ച് കായൽ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എ.പി.ജെ അബ്ദുൾ കലാം സാംസ്‌കാരിക സമിതി പ്രസിഡന്റ് വള്ളംകോട് ഒമനക്കുട്ടനും ജനനി സാംസ്‌കാരിക സമിതി പ്രസിഡന്റ് കല്ലിയൂർ ജനനിഗോപനും കളക്ടടർക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി.