obit

ചേർത്തല: നെടുമ്പ്രക്കാട് ചിറപ്പുറത്ത് പരേതനായ ശിവരാമന്റെ ഭാര്യ ഭൈമി (90) നിര്യാതയായി. മക്കൾ: പ്രസന്നൻ, അനിയപ്പൻ, ഉമ, പ്രദീപ്, ബീന, പ്രമോദ്. മരുമക്കൾ: ഗീത, രമ, പരേതനായ പുഷ്‌കരൻ, രത്നമ്മ, വിജയകുമാർ, മിനി.