vitharanam

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2021 -22 വാർഷിക പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലേയും വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ മാർക്ക് ലാപ്‌ടോപ്പ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ. പി.സി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫൈൻ മാർട്ടിൻ, പി . മണികണ്ഠൻ, ബി.ഡി.ഒ എൽ. ലെനിൻ, ജോയിന്റ് ബി.ഡി.ഒ രാജീവ്, മെമ്പർമാരായ പി. ശ്രീകല, രാധികാ പ്രദീപ്, പി.മോഹനൻ, നന്ദു രാജ്, പി. കരുണാകരൻ നായർ, പ്ലാനിങ് കോഡിനേറ്റർ ഡോൺ എന്നിവർ പങ്കെടുത്തു.