നെടുമ്പാശേരി: ചെറിയ വാപ്പാലശേരി അറയ്ക്കൽ വീട്ടിൽ പൗലോസിന്റെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. മക്കൾ: മേരി, ബാബു, ലൂസി. മരുമക്കൾ: ആന്റണി, സെബാസ്റ്റ്യൻ, മോളി.