പാലോട്: ആലംപാറ തോട്ടുമുക്ക് പ്രസാദ് ഭവനിൽ ജി.സഹദേവൻ (76, അപ്പു) നിര്യാതനായി.പ്രസന്നകുമാരിയാണ് ഭാര്യ. മക്കൾ: പ്രസാദ്, പ്രശാന്ത്. മരുമക്കൾ: താര, ആശ.സഞ്ചയനം ഞായർ രാവിലെ 9 ന്.