obit

നെയ്യാറ്റിൻകര: ആർ.സി സ്ട്രീറ്റിൽ പരേതനായ നല്ലതമ്പി കോൺട്രാക്ടറുടെ ഭാര്യ ചെല്ലമ്മ (94) നിര്യാതയായി. മക്കൾ: സുശീല, സുമംഗല, സുരജകുമാരി, സുജാതകുമാരി, സുഷമകുമാരി, സുരേന്ദ്രൻ, സുന്ദരേശൻ, സുദർശനൻ, അഡ്വ.സുരേഷ് കുമാർ, സുനിൽകുമാർ. മരുമക്കൾ: പോളസ്, പരേതനായ കമലേശൻ, പരേതനായ സദാശിവൻ, പരേതനായ സുരേന്ദ്രൻ, ദൈവദാനം, ജസ്ലറ്റ്ബായി, ഗീത, സുജാത, ജെ.എസ് അഞ്ജന, പ്രസന്ന. മരണാനന്തര പ്രാർത്ഥന വെളളിയാഴ്ച.