വെമ്പായം:കൊപ്പം രഞ്ജിതാലായത്തിൽ രാജേന്ദ്രൻ (55,വിമുക്തഭടൻ),നിര്യാതനായി. ഭാര്യ:ശ്രീജ. മക്കൾ:രഞ്ജിത,ശ്രീവിശാഖ്,ശ്രീരഞ്ജിനി മരുമകൻ:കോകിൽ. സഞ്ചയനം: തിങ്കളാഴ്ച്ച രാവിലെ 9 ന്.