
വർക്കല: ഇടവ വെൺകുളം ആർക്കൽ ഹൗസിൽ പരേതരായ റിട്ട. പി.ഡബ്ലിയു.ഡി എൻജിനീയർ എം.പൊന്നപ്പന്റെയും റിട്ട. പ്രഥമാദ്ധ്യാപിക സി.ആർ.സരസ്വതിയുടെയും മകൻ എം.പി.മോഹൻ (72 ,റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: എൽ.വി.ശശികല. മക്കൾ: മീരാമോഹൻ, മീനാമോഹൻ. മരുമക്കൾ: ബിലാസ് ചന്ദ്രഹാസൻ, സുധീർ.എൻ. സഞ്ചയനം: ജനുവരി 1ന് രാവിലെ.