തിരുവനന്തപുരം :അട്ടക്കുളങ്ങര രണ്ടാം പുത്തൻ തെരുവ് എസ്. പി.എ.എസ്. ആർ. എ 102ൽ ഗോമതി അമ്മാൾ ( 91 ) നിര്യാതയായി. സംസ്കാരം വലിയശാല ഗ്രാമ ബ്രാഹ്‌മണ സമുദായ രുദ്രഭൂമിയിൽ നടത്തി.