വർക്കല: ഇടവ വെൺകുളം വയലിൽവീട്ടിൽ പരേതനായ മുരുകൻ ആചാരിയുടെ മകൻ സതീഷ്.എം (35) നിര്യാതനായി. മാതാവ്: ശകുന്തള. സഞ്ചയനം: ജനുവരി 2ന് രാവിലെ 9മണി.