ചുള്ളിക്കൽ: അറക്കൽ കീഴെ വീട്ടിൽ വിജയൻ എ.എൻ (84, റിട്ട. പി.ഡബ്ളിയു.ഡി സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: അരുൺ, അനിത.