1

വിഴിഞ്ഞം: വെങ്ങാനൂർ ചാവടിനട സിന്ധു ഭവനിൽ പി.സുകുമാരൻ നായർ (57, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ആർ.പി. സിന്ധു റാണി. മക്കൾ: ഉണ്ണികൃഷ്ണൻ നായർ ( മിലിട്ടറി), ഉണ്ണിമായ. മരുമകൾ: കവിത എസ്.നായർ