വിഴിഞ്ഞം: തെരുവ് കരുമാണിക്കം വിളാകം ഏറത്ത് വീട്ടിൽ കെ. രാമയ്യൻ ആചാരി (75, വിഴിഞ്ഞം പഞ്ചായത്ത് മുൻ അംഗം, സി. പി. എം)നിര്യാതനായി. ഭാര്യ: കസ്തൂരി. മക്കൾ: ജയ,വിദ്യ,ലത,ശുഭ, സുരേഷ്. മരുമക്കൾ: വൈരവൻ, രാജേന്ദ്രൻ,മനോജ്, സുനിൽകുമാർ.