കൊല്ലം: തൃക്കടവൂർ നീരാവിൽ ഒറ്റത്തെങ്ങിൽ തെക്കതിൽ പരേതനായ രാഘവന്റെ ഭാര്യ സുമതി (87) നിര്യാതയായി. മക്കൾ: സുബലക്ഷ്മി, രാജൻ, പ്രഭ, സതി, കുഞ്ഞുമോൾ, അനിൽകുമാർ. മരുമക്കൾ: ശശിധരൻ, ഷൈലജ, മുരളീധരൻ, ഭാസി, പരേതനായ കമലലോചനൻ, റാണി. സഞ്ചയനം 2ന് രാവിലെ 8ന്.