ചിറയിൻകീഴ് : മുരുക്കുംപുഴ ഇടവിളാകം ബിജു ഭവനിൽ രവീന്ദ്രൻ (79) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ബൈജു, ഷിജി, ബിനു. മരുമക്കൾ: ഷീജ, ഷീജ, പ്രിയ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.