വടക്കമൈലക്കാട്: മഞ്ചാടിയിൽ (ദിനേഷ് ഭവൻ) ഗോപിനാഥൻപിള്ള (72, റിട്ട. അഗ്രികൾച്ചർ അസിസ്റ്റന്റ്) നിര്യാതനായി. ഭാര്യ: ഗിരിജാകുമാരി. മക്കൾ: ദിനേഷ്, ദിവ്യ. മരുമക്കൾ: ധന്യ, രാജേഷ്.