sony-s-kumar

കൊടുങ്ങാനൂർ: പ്ലാവോട് അഭിലാഷിൽ സോണി എസ്. കുമാർ( 49 )നിര്യാതനായി.

ഭാര്യ ഫാനി ഡോറിസ് .മകൾ ഒലീവിയ ലോറിൻ സോണി .സംസ്കാരംഇന്ന് 2 മണിക്ക് ശാന്തി കവാടത്തിൽ.