വെഞ്ഞാറമൂട് :വെഞ്ഞാറമൂട് മണ്ഡപക്കുന്ന് കൊച്ചു കടയ്ക്കൽ വീട്ടിൽ പരേതനായ ശിവശങ്കരപിളളയുടെ ഭാര്യ സേതുക്കുട്ടി അമ്മ (87) നിര്യാതയായി . മക്കൾ :രമണി ,വിജയൻ ,അനിൽകുമാർ ,അനിത .മരുമക്കൾ :സുരേന്ദ്രൻ ,ബിന്ദു ,ദീപ.