വിതുര:ചെറ്റച്ചൽ മരുതുംമൂട് കിഴക്കേവിള വീട്ടിൽ പരേതനായ വേലപ്പൻപിള്ളയുടെ ഭാര്യ:ലക്ഷ്മികുട്ടിയമ്മ (87) നിര്യാതയായി.മക്കൾ: സുധർമ്മ, ശിവൻകുട്ടിനായർ, ജയചന്ദ്രൻനായർ.മരുമക്കൾ :ഭുനേന്ദ്രൻനായർ, ഷീല, പ്രസന്ന. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.