suseelayamma

വിതുര:തൊളിക്കോട് നാഗര പൊരിയക്കാട് തോട്ടരികത്ത് വീട്ടിൽ പരേതനായ വാസുദേവൻനായരുടെ ഭാര്യ: സുശീലയമ്മ (70) നിര്യാതയായി.മക്കൾ: ലളിതാംബിക, ശോഭന.ശൈലജ, സിന്ധു. മരുമക്കൾ: മധുസൂദനൻനായർ, ജലധരൻ, മധുസൂദനൻനായർ, ഹരികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.