anilkumar

നെയ്യാറ്റിൻകര: ഉദിയൻകുളങ്ങര ശാന്തിനികേതനിൽ റിട്ട. പ്രൊഫസർ വി .കെ .മാധവൻ നായരുടെയും ശാന്തകുമാരിയുടെയും മകൻ
എം .അനിൽകുമാർ (54) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. സഹോദരങ്ങൾ: എം. സുനിൽ കുമാർ, എം .മിനിൽ നായർ, പ്രിയ എസ് .നായർ.