
കൂത്താട്ടുകുളം: പാലക്കുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പാലക്കുഴ സഹകരണ ബാങ്ക് മുൻ ഭരണ സമിതിയംഗവുമായ കോഴിപ്പിള്ളി വൈശാഖിയിൽ ലക്ഷ്മിക്കുട്ടി (85) നിര്യാതയായി. കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ, പാലക്കുഴ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപികയായിരുന്നു. കൂത്താട്ടുകുളം മംഗലത്തുതാഴം ഗവ.എൽ.പി.സ്കൂളിൽ നിന്ന് പ്രധാനാദ്ധ്യാപികയായി വിരമിച്ചു. ഭർത്താവ്: കൂത്താട്ടുകുളം താഴത്തുപറമ്പിൽ പരേതനായ ശ്രീധരൻ. മകൾ: ഡാലിയ ശ്രീധർ (ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി., പള്ളിവാസൽ). മരുമകൻ: ഡോ. എസ്. അജയകുമാർ കായങ്കുളം (റിട്ട. സിവിൽ സർജൻ).