
കരമന :കുഞ്ചാലുംമൂട് കിണറ്റടി വിളാകത്ത് വീട്ടിൽ (ടി.സി. 20/16 50 )പരേതനായ മീരാസാഹിബിന്റെ ഭാര്യ ഹാജറാ ബീവി (86)നിര്യാതയായി. മക്കൾ: റംലാ ബീവി ,ഷഹാബ്ദീൻ( റിട്ട. സബ് ജയിൽ സൂപ്രണ്ട്) ,ഷാഹുൽ ഹമീദ് (റിട്ട. അസിസ്റ്റന്റ് ജയിലർ), പരേതയായ റഷീദാ ബീവി, മുഹമ്മദ് യൂസഫ് (മ്യൂസിയം ഡിപ്പാർട്ട് മെന്റ്), നസീറാ ബീവി. മരുമക്കൾ: മുഹമ്മദ് ബഷീർ, ലൈലാ ബീവി(റിട്ട. പരീക്ഷാഭവൻ), ഷെരീഫ ബീവി, താഹാക്കണ്ണ്. സിദ്ധിഖ് ,റാബിയ( മെഡിക്കൽ കോളേജ് തിരുവനന്തപുരം)