devakiamma

വെള്ളനാട്:വെള്ളനാട് കാമ്യകത്തിൽ പരേതനായ എൻ.വേലായുധൻ നായരുടെ ഭാര്യ ബി.ദേവകിഅമ്മ(89)നിര്യാതയായി.മക്കൾ:ഡി.ലളിത(റിട്ട.ഹെഡ്മിസ്ട്രസ്),വി.രാമചന്ദ്രൻ നായർ.മരുമക്കൾ:വി.സുകുമാരൻ (റിട്ട.അദ്ധ്യാപകൻ),ഡി.ഹേമലത.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.