
കിളിമാനൂർ: കക്കാക്കുന്ന് ആർ.കെ.മന്ദിരത്തിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ഡി.സുഭദ്രാമ്മ (82- റിട്ട:ടീച്ചർ) നിര്യാതയായി.മക്കൾ: പരേതനായ ബി.വിനോദ് കുമാർ (റിട്ട. അഡീഷണൽ ജില്ലാ ട്രഷറി ആഫീസർ), ബി.വിവേക് കുമാർ (എസ്.ഐ, തമ്പാനൂർ പൊലീസ് സ്റ്റേഷൻ), പരേതയായ ബി. ആശ.മരുമക്കൾ: സി.വി.ഷീലാകുമാരി (കെ.എസ്.ആർ.ടി.സി, ചടയമംഗലം), ആശാ ലക്ഷ്മി.