
പേരാമ്പ്ര: കക്കാട് പള്ളിയ്ക്ക് സമീപം ചെറിയപുരയിൽ പാത്തു (80) നിര്യാതയായി. ഭർത്താവ്: കുഞ്ഞ്യേത്.
മക്കൾ: അമ്മത്, അബ്‌ദുൽ അസീസ്, സുബൈദ, സാറ. മരുമക്കൾ: മമ്മു (ഉള്ളിയേരി), പരേതനായ കുളമുള്ളതിൽ കുഞ്ഞിസൂപ്പി (മുളിയങ്ങൽ), ഖദീജ ( അത്തോളി), നസീമ (തൊട്ടിൽപാലം).
സഹോദരങ്ങൾ: കുഞ്ഞാമിന, പരേതരായ കുഞ്ഞിമൊയ്‌തി, ഇബ്രാഹിംകുട്ടി, കുഞ്ഞായിഷ, കദീജ.