കൊല്ലം: വടക്കേ വിളമണക്കാട് കോളേജ് നഗർ - 81 മുള വിള വീട്ടിൽ കമറുദ്ദീന്റെ ഭാര്യ ലൈലാബീവി (72) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ശോഭിത, നൗഷാദ്, സനിത, ഷംനാദ്, സിയാദ്, സമിത. മരുമക്കൾ: റഹീല, ഷിഹാബുദ്ദീൻ, റസീന, സജീർ.